ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം
ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം
Wednesday, February 7, 2024 12:49 AM IST
ദു​ബാ​യി: ചെ​ങ്ക​ട​ലി​ൽ യു​എ​സി​ന്‍റെ​യും ബ്രി​ട്ട​ന്‍റെ​യും ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ എ​റ്റെ​ടു​ത്തു. ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​പ്പ​ലു​ക​ളെ​യാണ് ആ​ക്ര​മി​ക​ൾ ല​ക്ഷ്യം വ​ച്ച​ത്.

ചൊ​വ്വാ​ഴ്‌​ച ന​ട​ന്ന സംഭവത്തിൽ അ​മേ​രി​ക്ക​ൻ ക​പ്പ​ലാ​യ സ്റ്റാ​ർ നാ​സി​യ​യെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​വെ​ന്നും മ​റ്റൊ​ന്ന് ബ്രി​ട്ടീ​ഷ് ക​പ്പ​ലാ​യ മോ​ണിം​ഗ് ടൈ​ഡി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​വെ​ന്നും ഹൂ​തി വ​ക്താ​വ് യ​ഹ്‌​യ സാ​രി പ​റ​ഞ്ഞു.


ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​ത്തി​ൽ പ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഹൂ​തി വി​മ​ത​ർ ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​ത്.

നേ​ര​ത്തെ, ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി യു​എ​സും ബ്രി​ട്ട​നും ഹൂ​തി വി​മ​ത​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<